പൂയ്യപ്പിള്ളി തങ്കപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമാണ് പൂയ്യപ്പിള്ളി തങ്കപ്പൻ.[1] എറണാകുളം ജില്ലയിലെ പൂയപ്പിള്ളി, തിയാട്ട് ജനിച്ചു. അധ്യാപകനായിരുന്നു.[2]

കൃതികൾ[തിരുത്തുക]

  • ഗുരുദക്ഷിണ

അവലംബം[തിരുത്തുക]

  1. ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". ശേഖരിച്ചത് Feb 25, 2018.{{cite news}}: CS1 maint: numeric names: authors list (link)
  2. ഡോ. പി.വി. കൃഷ്ണൻ നായർ (2004). സാഹിത്യകാര ഡയറക്ടറി. l=Mtjd]: കേരള സാഹിത്യ അക്കാദമി. പുറം. 197. ISBN 8176900427.