പൂപ്പത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pooppathy
village
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
Nearest cityChalakudy
Lok Sabha constituencyMukundapuram

ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാല യ്ക്കരികെയുള്ള പൊയ്യ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് പൂപ്പത്തി. മടത്തിക്കാവ് ഭഗവതി ക്ഷേത്രം പൂപ്പത്തിയിലാണ് സ്ഥിതിചെയ്യുന്നത്.

സ്ഥലം[തിരുത്തുക]

തൃശ്ശൂരിൽ നിന്ന് 43.8 കി.മീ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി സ്ഥിതിചെയ്യുന്നത്.

ക്ഷേത്രങ്ങൾ[തിരുത്തുക]

തങ്കുളം ശിവ ക്ഷേത്രം, ചുല്ലൂർ വിഷ്ണു ക്ഷേത്രം, മടത്തിക്കാവ് ഭഗവതി ക്ഷേത്രം, ദൈവതിങ്കൽ, ചുണ്ടങ്ങ പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രം, ചൂലക്കൽ ഭഗവതി ക്ഷേത്രം, എരിമ്മൽ ശ്രീ അന്നപൂർണേശ്വരി ഭഗവതി ക്ഷേത്രം, തരക്കൽ ഭഗവതി ക്ഷേത്രം , ദുർഗ്ഗ ക്ഷേത്രം എന്നിവ പൂപ്പത്തിയിലെ ക്ഷേത്രങ്ങൾ

വിദ്യഭ്യാസം[തിരുത്തുക]

എൽ പി എസ് പ്രൈമറി സ്ക്കൂൾ പൂപ്പത്തിയാണ് പൂപ്പത്തിയിലെ പ്രധാന സ്ക്കൂൾ. ഇത് ഒരു എയ്ഡഡ് സ്ക്കൂളാണ്, 100 വർഷത്തിലേറെ പഴക്കമുണ്ട്. കെ ആർ കെ കരപ്പൻ ആണ് ഈ സ്ക്കൂൾ‍ സ്ഥാപിച്ചത്. പൂപ്പത്തിൽ രണ്ട് വായനശാലകളുണ്ട്. പൂപ്പത്തിയുടെ ചരിത്രത്തിൽ അവ പ്രധാന പങ്ക് വഹിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പൂപ്പത്തി&oldid=3024186" എന്ന താളിൽനിന്ന് ശേഖരിച്ചത്