പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം

Coordinates: 12°46′05″N 75°12′25″E / 12.768°N 75.207°E / 12.768; 75.207
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം
Puttur Shree Mahalingeshwara Temple
Puttur Shree Mahalingeshwara Temple
അടിസ്ഥാന വിവരങ്ങൾ
സ്ഥലംPuttur
നിർദ്ദേശാങ്കം12°46′05″N 75°12′25″E / 12.768°N 75.207°E / 12.768; 75.207
മതവിഭാഗംഹിന്ദുയിസം
ജില്ലDakshina Kannada district
സംസ്ഥാനംKarnataka
രാജ്യംIndia
വെബ്സൈറ്റ്[1]
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംHindu architecture
സ്ഥാപകൻBanga King
ലിഖിതങ്ങൾAshoka inscriptions

പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കർണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തിനു സമീപം പുത്തൂരിൽ സ്ഥിതിചെയ്യുന്ന 12-ആം നൂറ്റാണ്ടിലെ ഒരു ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ് (പുത്തൂർ മഹാലിംഗേശ്വര എന്ന പേരിൽ പ്രസിദ്ധം) 

അവലംബം[തിരുത്തുക]