Jump to content

പൂഞ്ഞാർ നവധാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നാടകസമിതിയായിരുന്നു കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമായുള്ള പൂഞ്ഞാർ നവധാര.[1] കേരളത്തിൽ നാടകങ്ങൾക്കുണ്ടായ തകർച്ചയിൽ ഈ സമിതി പിന്നീട് മറ്റുടമസ്ഥതയിൽ ഗാനമേള മാത്രമായി ചുരുക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം സമിതി നിരവധി നാടകങ്ങൾ അവതരിപ്പിച്ചു.

നാടകങ്ങൾ

[തിരുത്തുക]
  • തീരം കാശ്മീരം
  • സ്വപ്ന രഥം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-14. Retrieved 2013-08-02. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ_നവധാര&oldid=4084655" എന്ന താളിൽനിന്ന് ശേഖരിച്ചത്