പൂച്ചാരിക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ മലപ്പുറം ജില്ലയിൽ പ്രചാരമുള്ള ഒരു നാടൻ കലാരൂപമാണ് പൂച്ചാരിക്കളി. കണക്ക സമുദായത്തിൽപ്പെട്ട സ്‌ത്രീകൾ തിരണ്ടുകല്യാണം, വിവാഹം തുടങ്ങിയ അവസരങ്ങളിലാണ്‌ പൂച്ചാരിക്കളി അവതരിപ്പിക്കുന്നത്‌.[1]

അവതരണം[തിരുത്തുക]

മുടിയഴിച്ച്, തലയാട്ടി, കൈകൊട്ടി, പാട്ടുപാടി, ചുവടുവയ്ക്കുന്ന ഈ കലാരൂപത്തിന് മുടിയാട്ടത്തോട്‌ സാദൃശ്യമുണ്ട്,‌ അതുപോലെ ഇതിലുപയോഗിക്കുന്ന പാട്ടുകൾ‌ മാപ്പിളപ്പാട്ടുകളോട്‌ സാമ്യമുള്ളവയാണ്‌.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dr. S Shifa (14 ഡിസംബർ 2020). "നാടോടി സ്‌ത്രീരംഗകലകൾ". womenpoint.in. Archived from the original on 2020-12-14. Retrieved 2020-12-14.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പൂച്ചാരിക്കളി&oldid=3776867" എന്ന താളിൽനിന്ന് ശേഖരിച്ചത്