പൂച്ചയ്ക്കാര് മണികെട്ടും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂച്ചയ്ക്കാര് മണികെട്ടും
സംവിധാനംതുളസീദാസ്
നിർമ്മാണംലിബർട്ടി പ്രൊഡക്ഷൻസ്
രചനരാജൻ കിരിയത്ത്,
വിനു കിരിയത്ത്
തിരക്കഥരാജൻ കിരിയത്ത്,
വിനു കിരിയത്ത്
സംഭാഷണംരാജൻ കിരിയത്ത്,
വിനു കിരിയത്ത്
അഭിനേതാക്കൾമുകേഷ്
സിദ്ദിഖ്
സുനിത
ലക്ഷ്മി
സംഗീതംജോൺസൺ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോലിബർട്ടി പ്രൊഡക്ഷൻസ്
വിതരണംലിബർട്ടി റിലീസ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം

തുളസീദാസിന്റെ സംവിധാനത്തിൽ മുകേഷ്, സിദ്ദിഖ്, സുനിത, ലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൂച്ചയ്ക്കാര് മണികെട്ടും. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ് കൊച്ചുകൃഷ്ണൻ
സിദ്ദിഖ് ഹരീന്ദ്രൻ
നെടുമുടി വേണു അമ്പോറ്റി
ജനാർദ്ദനൻ മേനോൻ
മാള അരവിന്ദൻ വേണുക്കുട്ടൻ
സൈനുദ്ദീൻ കുറുപ്പ്
കൃഷ്ണൻകുട്ടി നായർ കൈമൾ
മാമുക്കോയ നാടകനടൻ
ദേവൻ മുത്തശ്ശൻ
ശിവജി രമേശൻ
സൗമ്യ ഗോപിക
കൊല്ലം തുളസി ഗോപികയുടെ അച്‌ഛൻ
ലക്ഷ്മി കുഞ്ഞുക്കുട്ടിയമ്മ
സുനിത രാധിക
കെ.പി.എ.സി. ലളിത പാറുക്കുട്ടി
രാഗിണി സുമതിക്കുട്ടി
കൽപ്പന കാർത്തിക
തൊടുപുഴ വാസന്തി ലക്ഷ്മിക്കുട്ടി

സംഗീതം[തിരുത്തുക]

പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ തരംഗിണി വിപണനം ചെയ്തിരിക്കുന്നു.

പാട്ടരങ്ങ്[4][തിരുത്തുക]

ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം :ജോൺസൺ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "തിങ്കൾ നൊയമ്പിൻ" എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത മോഹൻ, ലതിക ബിലഹരി
2 "ചന്ദനത്തോണിയുമായി" കെ.എസ്. ചിത്ര
3 "സംഗീതമേ സാമജേ" എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
4 "മാലതി മണ്ഡപങ്ങൾ" എം.ജി. ശ്രീകുമാർ, സുജാത മോഹൻ, കോറസ്
5 "സംഗീതമേ സാമജേ" കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം ജി. മുരളി
കല വത്സൻ
ചമയം കെ.വി. ഭാസ്കരൻ
നൃത്തം അമ്പി മഹേന്ദർ
സംഘട്ടനം പഴനിരാജ്
പരസ്യകല കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുകുമാരൻ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം രാജു ഞാറയ്ക്കൽ
ഓഫീസ് നിർവ്വഹണം എം.സി.എ. റഹീം
വാതിൽ‌പുറചിത്രീകരണം സിദ്ദാർത്ഥ്
അസിസ്റ്റന്റ് കാമറ ജിബു ജേക്കബ്
അസിസ്റ്റന്റ് ഡയറൿടർ ജോണി ആന്റണി, നിസാർ, എം. പത്മകുമാർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


  1. "Poochakkaru Mani Kettum". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
  2. "Poochakkaru Mani Kettum". malayalasangeetham.info. ശേഖരിച്ചത് 2014-10-11.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-31.
  4. "പൂച്ചയ്ക്കാര് മണികെട്ടും(1994)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)