പൂങ്കുന്നം തീവണ്ടി നിലയം
ദൃശ്യരൂപം
(പൂങ്കുന്നം തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂങ്കുന്നം | |
|---|---|
| ഇന്ത്യൻ തീവണ്ടി നിലയം | |
| General information | |
| Location | പൂങ്കുന്നം, തൃശ്ശൂർ, കേരളം |
| Coordinates | 10°32′02″N 76°12′32″E / 10.534°N 76.209°E |
| Owned by | Ministry of Railways, Indian Railways |
| Line(s) | ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത |
| Platforms | 2 |
| Tracks | 2 |
| Construction | |
| Parking | Available |
| Bicycle facilities | Not Available |
| Other information | |
| Station code | PNQ |
| Fare zone | Southern Railway Zone (India) |
| History | |
| Electrified | Yes |
| Previous names | Madras and Southern Mahratta Railway |
| Services | |
|
Waiting Room and Refreshment
| |
തൃശ്ശൂരിന്റെ നഗരപ്രാന്തങ്ങളിലൊന്നായ പൂങ്കുന്നത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് പൂങ്കുന്നം തീവണ്ടി നിലയം. തിരക്കേറിയ ഷൊർണ്ണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിലെ തൃശ്ശൂർ തീവണ്ടി നിലയത്തിനും മുളംകുന്നത്തുകാവ് തീവണ്ടി നിലയത്തിനും ഇടയ്ക്കുള്ള തീവണ്ടി നിലയമാണിത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ഏതാനും ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു.