പുൽമൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുൽമൂങ്ങ
Tyto longimembris from Gould, Birds of Asia.jpg
Painting from John Gould's Birds of Asia
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. longimembris
ശാസ്ത്രീയ നാമം
Tyto longimembris
(Jerdon, 1839)

പുൽമൂങ്ങയെ[2] [3][4][5] ഇംഗ്ലീഷിൽ Eastern Grass Owl എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Tyto longimembris.

ഇവയെ ആസ്ത്രേലിയ, ബംഗ്ലാദേശ്, ചൈന, ഫിജി, ഹോങ്കോങ്ങ്, ഭാരതം, ഇന്തൊനേഷ്യ, ജപ്പാൻ, മ്യാന്മാർ, നേപ്പാൾ, ന്യൂ കാലിഡോണിയ, പപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണുന്നു. [1]


വിവരണം[തിരുത്തുക]

32-38 സെ.മീ നീളം ഉണ്ട്. പിടയ്ക്ക് 35-42 സെ.മീ നീളമുണ്ട്. ചിറകുകൾക്ക് 100-116 സെ.മീ വലിപ്പമുണ്ട്. പീടയ്ക്ക് 460ഗ്രാം തൂക്കമുണ്ട്. പൂവന് 400 ഗ്രാം. [6][7] [8] കറുത്ത നിറത്തിലുള്ള വരകൾചിറകിലൂണ്ട്. കൊക്ക് നരച്ചതാണ്. കാലുകളിൽ തൂവലുണ്ട്. മങ്ങിയ പൊട്ടുകളോട് കൂടിയ കടുത്ത തവിട്ടു നിറത്തിലുള്ള മുകൾ ഭാഗമുണ്ട്. കടുത്ത തവിട്ടു നിറത്തിലുള്ള കണ്ണുകളുണ്ട്.ഹൃദയാകൃതിയിലുള്ള മുഖഭാഗം ഉണ്ട്.

വേട്ട[തിരുത്തുക]

എലികളാണ് പ്രധാന ഭക്ഷ്ണം.

വിതരണം[തിരുത്തുക]

ആസ്ത്രേലിയയുടെ വടക്കുകിഴക്കൻ ഭാഗം, ന്യു ഗിനിയയുടെ ഭാഗങ്ങൾ, പടിഞ്ഞാറൻ പസിഫിക്, ഭാരതം എന്നിവിടങ്ങളിൽ കാണുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 BirdLife International (2012). "Tyto longimembris". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. [1]
  7. Ali, Sálim (1996). The Book of Indian Birds (12th ed.). Bombay: Bombay Natural History Society. ISBN 0-19-5637313.
  8. [2]
"https://ml.wikipedia.org/w/index.php?title=പുൽമൂങ്ങ&oldid=3148005" എന്ന താളിൽനിന്ന് ശേഖരിച്ചത്