പുൽമണ്ണൂലിപ്പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുൽമണ്ണൂലിപ്പാമ്പ്
മൂന്നാറിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Pareidae
Subfamily: Xylophiinae
Genus: Xylophis
Species:
X. mosaicus
Binomial name
Xylophis mosaicus

ആനമലയിൽ നിന്നും കണ്ടെത്തിയ ഒരിനം മണ്ണൂലിപ്പാമ്പാണ് പുൽമണ്ണൂലി. (ശാസ്ത്രീയനാമം: Xylophis mosaicus). ഇത് തെക്കെപശ്ചിമഘട്ടതദ്ദേശവാസിയാണ്.

പേരുവന്നവഴി[തിരുത്തുക]

മൊസൈക് പാറ്റേൺ ഉള്ളതുകൊണ്ടും മൊസൈക് പോലിരിക്കുന്ന ഷോല പുൽമേടുകൾ ഇവയുടെ ആവാസവ്യവസ്ഥയായതുകൊണ്ടുമാണ് ഇതിന് Xylophis mosaicus എന്നു പേരിട്ടത്. വനപ്രദേശത്തുള്ളവർ ഇതിനെ മണ്ണൂലിയെന്നാണ് വിളിക്കുന്നത്. അതിനാൽ ഇവയുടെ ആവാസവ്യവസ്ഥയായ പുൽമേടുകൾ കൂടെ ചേർത്ത് പുൽമണ്ണൂലിപ്പാമ്പ് എന്നു മലയാളത്തിൽ പേരിട്ടു.

കാണുന്ന ഇടം[തിരുത്തുക]

ആനമലയിൽ ആണ് ഇവയെ കണ്ടെത്തിയത്

വസിക്കുന്ന സ്ഥലം[തിരുത്തുക]

Reproduction[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുൽമണ്ണൂലിപ്പാമ്പ്&oldid=3318238" എന്ന താളിൽനിന്ന് ശേഖരിച്ചത്