പുസ്തകക്കളികൾ
ദൃശ്യരൂപം
| കർത്താവ് | എസ്. ശിവദാസ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി. ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2006 ഫെബ്രുവരി 11[1] |
| ഏടുകൾ | 145 |
എസ്. ശിവദാസ് രചിച്ച ഗ്രന്ഥമാണ് പുസ്തകക്കളികൾ. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2]
വിവിധതരം കളികളിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുവാൻ ഉപകരിക്കുന്നവിധത്തിലാണ് പുസ്‌തകത്തിന്റെ ഘടന. സാങ്കൽപികമായ അഭിമുഖങ്ങൾ, കഥകളിൽ പുതിയ കഥാപാത്രങ്ങൾ ചേർത്തുളള കളികൾ, പുസ്‌തകങ്ങളുടെ പേര് പറഞ്ഞു കളിക്കൽ തുടങ്ങി പുസ്‌തകവും വായനയുമായി ബന്ധപ്പെട്ട നിരവധി കളികൾ ഉൾപ്പെടുത്തിയിട്ടുണ്ട് [3].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-07.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help) - ↑ 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-07.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help)