പുഷ്പകവിമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദികവി വാല്മീകി മഹർഷി രചിച്ച ആദ്യകാവ്യമായ രാമായണത്തിൽ മയാസുരൻ കുബേരനു വേണ്ടി നിർമ്മിച്ച വിമാനമാണ് പുഷ്പകവിമാനം. എന്നാൽ ലങ്കാതിപധിയും അസുരരാജാവുമായ രാവണൻ പിന്നീട് ഇതു തട്ടിയെടുത്തു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത് ഈ വാഹനത്തിലാണ്. രാമായണത്തിൽ ഒടുവിൽ രാവണനെ വധിച്ച ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയതും പുഷ്പകവിമാനത്തിലാണ്. പിന്നീട് ശ്രീരാമൻ ഈ വിമാനം രാവണന്റെ സഹോദരൻ വിഭീഷണനു നൽകി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുഷ്പകവിമാനം&oldid=2573020" എന്ന താളിൽനിന്നു ശേഖരിച്ചത്