പുഷ്ടിമാർഗ്ഗ്
ദൃശ്യരൂപം
വല്ലഭാചാര്യ രൂപം നൽകിയ ഒരു ആത്മീയ ആചാര മാർഗ്ഗമാണ് പുഷ്ടിമാർഗ്ഗ്. വല്ലഭ സമ്പ്രദായം, പുഷ്ടിമാർഗ്ഗ് സമ്പ്രദായം എന്നിങ്ങനെയും അറിയപ്പെടുന്ന ഇത് വൈഷ്ണവ വിശ്വാസത്തിലെ രുദ്രസമ്പ്രദായത്തിന്റെ ഒരു വകഭേദമാണെന്ന് കരുതപ്പെടുന്നു.
ചരിത്രം
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വല്ലഭാചാര്യയാണ് പുഷ്ടിമാർഗ്ഗത്തിന് തുടക്കം കുറിച്ചത്. കൃഷ്ണനെ കേന്ദ്രീകരിച്ചാണ് ഈ മാർഗ്ഗം രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കപ്പെടുന്നു.[1][2][3]
അവലംബം
[തിരുത്തുക]- ↑ Vallabhacharya, Encyclopaedia Britannica, Matt Stefon and Wendy Doniger (2015)
- ↑ Kim, Hanna H. (2016), "In service of God and Geography: Tracing Five Centuries of the Vallabhacharya Sampradaya. Book review: Seeing Krishna in America: The Hindu Bhakti Tradition of Vallabhacharya in India and its Movement to the West, by E. Allen Richardson", Anthropology Faculty Publications 29, Adelphi University
- ↑ E. Allen Richardson (2014). Seeing Krishna in America: The Hindu Bhakti Tradition of Vallabhacharya in India and Its Movement to the West. McFarland. pp. 5–6. ISBN 978-1-4766-1596-7.