പുവ്വത്താണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂവ്വത്താണി - പാലക്കാട് മലപ്പുറം ജില്ല അതിര്തികളിലായി പെര്ന്തൽമണ്ണക്കും മണ്ണാർകാടിനും ഇടയിലായി സ്ഥിതിചെയ്യുന്ന കരിങ്കല്ലത്താണി എന്നാ ഗ്രാമത്തോടു ഒരം ചേർന്ന് കിടക്കുന്ന ഒരു ഗ്രാമം. കരിങ്കല്ലത്താണി സ്കൂൾ അങ്കണത്തിൽനിന്നും തുടങ്ങുന്ന ഗ്രാമാതിര്ത്തി ചെത്തല്ലൂർ റോഡിൽ ബാങ്ക് വരെയും, അലിപ്പരമ്പ് റോഡിൽ ചോരണ്ടിക്കുളം വരെയും തൂത റോഡിൽ കൊരന്കോട് വരെയും വരെയുമാണ് വ്യാപിച്ചു കിടക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പുവ്വത്താണി&oldid=1722007" എന്ന താളിൽനിന്ന് ശേഖരിച്ചത്