പുള്ളുനത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളുനത്ത് (Brown Hawk-Owl)
Brown Hawk Owl (Ninox scutulata) at Samsing, Duars, West Bengal W IMG 5932.jpg
at Samsing in Darjeeling district of വെസ്റ്റ് ബംഗാൾ, ഇന്ത്യ.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Ninox
വർഗ്ഗം: N. scutulata
ശാസ്ത്രീയ നാമം
Ninox scutulata
Raffles, 1822

പുള്ളി നത്തിനെക്കാൾ വലിപ്പം കൂടിയ ഇനമാണ് പുള്ളുനത്ത്. ശാസ്ത്രനാമം: നിനോക്സ് സ്കുറ്റുലേറ്റ (Ninox scutulata).

തലയും മുഖവും ചാരം കലർന്ന തവിട്ടുനിറം.പുറവും ചിറകുകളും മാറിടവും കടുത്ത തവിട്ടു നിറം .മാറിനു താഴെയുള്ള ഭാഗം വെള്ള .ഈ ഭാഗത്ത് അനവധി പുള്ളികൾ കൊണ്ട് നിറഞ്ഞിരിക്കും.മഞ്ഞ കണ്ണുകൾ.

പറന്നു നടക്കുന്ന പ്രാണികളെ പറന്ന് നടന്ന് ഭക്ഷിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണു.

ജനുവരി മുതൽ മെയ് വരെയാണിതിന്റെ പ്രജനനകാലം.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുള്ളുനത്ത്&oldid=1963002" എന്ന താളിൽനിന്നു ശേഖരിച്ചത്