പുള്ളിച്ചുണ്ടൻ താറാവ്
പുള്ളിച്ചുണ്ടൻ താറാവ് | |
---|---|
പുള്ളിച്ചുണ്ടൻ താറാവ് (A. p. poecilorhyncha) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. poecilorhyncha
|
Binomial name | |
Anas poecilorhyncha Forster, 1781
| |
Subspecies | |
|
പുള്ളിച്ചുണ്ടൻ താറാവ്[2] [3][4][5] അഥവാ പാത്തയെരണ്ടയെ[4] ഇംഗ്ലീഷിൽ Indian Spot-billed Duck എന്നാണ് പറയുന്നത്. മൂന്ന് ഉപവിഭാഗങ്ങളിൽ ഒന്നാണിത്. കിഴക്കൻ പുള്ളിച്ചുണ്ടൻ താറാവും ബർമ്മീസ് പുള്ളിച്ചുണ്ടൻ താറാവും ആണ് മറ്റു രണ്ട് ഉപവിഭാഗങ്ങൾ.
ഇത് തദ്ദേശീയമാണ്. പാകിസ്താനും ഭാരതവും തൊട്ട് ജപ്പാന്റെ തെക്കുഭാഗം വരെ കാണപ്പെടുന്നു.
55-63 സെ.മീ നീളവും 83-95 സെ.മീ. ചിറകകുകളുടെ നീളവും 790-1500 പൌണ്ട് തൂക്കവും ഉണ്ടാകാറുണ്ട്. [6][7] ഇവ പൊതുവെ ചാര നിറമുള്ളവയാണ്. നരച്ച തലയും അറ്റം മഞ്ഞനിറമുള്ള കറുത്ത കൊക്കുകളും ഉള്ളവയാണ്.കൺതടവും മൂർദ്ധാവുംകറുപ്പും ചിലപ്പോൾതവിട്ടു നിറവുമാൺ.തൂവലും വാലും ചേരുന്നിടത്ത് വെള്ള് നിറമുണ്ട്.[8]
ഇവ ശുദ്ധജല തടാകങ്ങളിലും ചതുപ്പുകളിലുമാണ് കാണുന്നത്. മുങ്ങിത്തപ്പി സസ്യങ്ങളെയാണ് ഭക്ഷിക്കുന്നത്. സന്ധ്യക്കും രാത്രിയിലുമാണ് ഇരതേടുന്നത്. വെള്ളത്തിനടുത്ത് കരയിലാണ് കൂടുണ്ടാക്കുന്നത്. 8-14 മുട്ടകളിടും.
അവലംബം
[തിരുത്തുക]- ↑ BirdLife International (2004). Anas poecilorhyncha. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ 4.0 4.1 കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
- ↑ Ogilvie & Young, Wildfowl of the World. New Holland Publishers (2004), ISBN 978-1-84330-328-2
- ↑ ആർ, വിനോദ്കുമാർ (2014). കേരളത്തിലെ പക്ഷില്ല്-പഠനം. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help)