പുളിയക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിൽ കുഴിമണ്ണ പഞ്ചായത്തിലുള്ള കിഴിശേരിക്കും, കാവനൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുളിയക്കോട്. യഥാർത്ഥത്തിൽ പുളിയക്കോട് എന്നുള്ളത് എല്ലാ ചെറു ഗ്രാമങ്ങളും കൂടിയാലുള്ള പേരാണെങ്കിലും പുളിയക്കോട് എന്നാ നാമം മേല്പറഞ്ഞ കിഴിശേരിക്കും, കാവനൂരിനുമിടയിലുള്ള ആക്കപ്പറമ്പ് , സ്കൂൾപടി എന്നീ സ്ഥലങ്ങളുമായിട്ടാണ് കൂടുതൽ അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=പുളിയക്കോട്&oldid=3314660" എന്ന താളിൽനിന്ന് ശേഖരിച്ചത്