പുളിയംപറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറത്തെ കൊണ്ടോട്ടിക്കടുത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് പുളിയംപറമ്പ്. അറുനൂറോളം കുടുമ്പങ്ങൾ തിങ്ങി താമസിക്കുന്ന പുളിയംപരംബിൽ യുവാക്കൾ നേത്ര്വത്വം കൊടുക്കുന്ന പല സാംസ്കാരിക ക്ലബുകളും ഉണ്ട്. അതു പോലെ തന്നെ വിശാലമായി കിടക്കുന്ന പുളിയംപറമ്പിൽ തലയുയർത്തി നിൽക്കുന്ന ജുമാ മസ്ജിദും, മദ്രസകളും, ലൈബ്രറി, പോസ്റ്റ്‌ ഓഫീസ്, ഗ്രാമിൻ ബാങ്ക്, മറ്റുള്ള പല സ്ഥാപനങ്ങളും തിങ്ങി നിൽക്കുന്നു പുളിയംപറമ്പിൽ. പിന്നെ ജനങ്ങൾക്ക്‌ ഉപകാരപ്രദമായ പള്ളികുളവും ( സ്ത്രീകൾക്ക് വേറെ , പുരുഷന്മാർക്ക് വേറെ , മൃഗങ്ങൾക്ക് വേറെ , വുളുവിന് വേറെ അങ്ങനെ നാളായി തിരിച്ചിരിക്കുന്ന പള്ളികുളവും ) ചെറിയ കുട്ടികൾക്ക് വേണ്ടി അംഗൻവാടി, അത് പോലെ വലിയവർക്കു കളിക്കാനായി വലിയ ഗ്രൌണ്ടും ഉണ്ട് . ( രായിൻ മമ്മദ് മെമ്മോറിയൽ ഗ്രൌണ്ട് ) .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുളിയംപറമ്പ്&oldid=3314659" എന്ന താളിൽനിന്ന് ശേഖരിച്ചത്