പുല്ലുക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിലെ പെരിങ്ങളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് പുല്ലൂക്കര. വടകര ലോകസഭാമണ്ഡലത്തിലാണ്‌ ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം പെരിങ്ങത്തൂർ തലശ്ശേരിയാണ്. ഗ്രാമത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പുല്ലൂക്കര നോർത്ത്, പുല്ലൂക്കര സെൻട്രൽ, പുല്ലൂക്കര സൗത്ത് എന്നിവയാണ്.

"https://ml.wikipedia.org/w/index.php?title=പുല്ലുക്കര&oldid=3310950" എന്ന താളിൽനിന്ന് ശേഖരിച്ചത്