പുല്ലായിത്തോട്
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് പുല്ലായിത്തോട്. ഇവിടത്തെ പിൻകോഡ് 670693 ആണു്.
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡാണ് പുല്ലായിത്തോട്. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വനിതാ വാർഡായ ഇവിടെ വിജയിച്ചത് സോഷ്യലിസ്റ്റ് ജനതയിലെ പി. ഷെറീനയാണ്.[1][2]