ഉള്ളടക്കത്തിലേക്ക് പോവുക

പുൽ‌പ്പറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുല്പ്പറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുൽ‌പ്പറ്റ
ഗ്രാമം
Valamangalam, Pulpetta
Valamangalam, Pulpetta
Map
Coordinates: 11°09′04″N 76°04′01″E / 11.15112°N 76.06693°E / 11.15112; 76.06693
Countryഇന്ത്യ
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2011)
  ആകെ
42,683
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676123
വാഹന രജിസ്ട്രേഷൻKL-

മലപ്പുറം ജില്ലയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് പുൽ‌പ്പറ്റ. മഞ്ചേരിയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് ഇത്.. മുൻപ് മഞ്ചേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന പുൽ‌പ്പറ്റയെ പുതിയ മണ്ഡലപുനർനിർണയത്തിൽ മലപ്പുറത്തോട് ചേർത്തു.

സ്ഥാനം

[തിരുത്തുക]

മലപ്പുറം ജില്ലയിലെ മോങ്ങം, വള്ളുവമ്പ്രം, മഞ്ചേരി എന്നിവയുടെ വടക്കുഭാഗത്തായാണ് പുൽപ്പറ്റ സ്ഥിതി ചെയ്യുന്നത്.

പുൽ‌പ്പറ്റ ഗ്രാമത്തിനു സമീപത്തുള്ള പ്രധാനസ്ഥലങ്ങൾ

[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]

ഈ ഗ്രാമത്തിൽ ഒരു മൃഗാശുപത്രി, കൃഷിഭവൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം ആയുർ‌വേദ ആശുപത്രി മുതലായ സർക്കാർ സ്ഥാപനങ്ങളേയുള്ളൂ

വിദ്യാലയങ്ങൾ

[തിരുത്തുക]

പൂക്കൊളത്തൂരിൽ ഒരു ഹൈസ്കൂളും നാല് അപ്പർ പ്രൈമറിവിദ്യാലയങളും ചില ലോവർ പ്രൈമറിവിദ്യാലയങ്ങളുമുണ്ട്.

  • സി. എച്ച്. എം. ഹൈസ്കൂൾ പൂക്കൊളത്തൂർ
  • എ. യു. പി. സ്കൂൾ തോട്ടേക്കാട്
  • എ. യു. പി. സ്കൂൾ തൃപ്പനച്ചി
  • എ. യു. പി. സ്കൂൾ ഒളമതിൽ
  • എ.എം.എൽ.പി സ്കൂൾ ചെറുപുത്തൂർ
  • എ. എം. എൽ. പി സ്കൂൾ കാരാപറമ്പ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുൽ‌പ്പറ്റ&oldid=4597075" എന്ന താളിൽനിന്ന് ശേഖരിച്ചത്