ഉള്ളടക്കത്തിലേക്ക് പോവുക

പുലിവാൽ കല്ല്യാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലിവാൽ കല്യാണം
വി.സി.ഡി. പുറംചട്ട
സംവിധാനംഷാഫി
കഥഉദയകൃഷ്ണ-സിബി കെ. തോമസ്
നിർമ്മാണംഒ.പി. ഉണ്ണികൃഷ്ണൻ
പ്രേമചന്ദ്രൻ
അഭിനേതാക്കൾജയസൂര്യ
കാവ്യ മാധവൻ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംഹരിഹരപുത്രൻ
സംഗീതംബേണി ഇഗ്നേഷ്യസ്
നിർമ്മാണ
കമ്പനി
ഗോവിന്ദ് ഫിലിംസ്
റിലീസ് തീയതി
2003 ഡിസംബർ 25
ദൈർഘ്യം
147 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാഫി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പുലിവാൽ കല്ല്യാണം. ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ഹരിശ്രീ അശോകൻ, സലീം കുമാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by കൈതപ്രം; all music is composed by ബേണി ഇഗ്നേഷ്യസ്.

ഗാനങ്ങൾ
No.TitleഗായകർLength
1."ഗുജറാത്തി"വിധു പ്രതാപ്, ജ്യോത്സ്ന5:18
2."ആരു പറഞ്ഞു"പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര4:21
3."തേവരത്തെരുവ്"എം.ജി. ശ്രീകുമാർ, അഫ്സൽ, ഹരിശ്രീ അശോകൻ4:05
4."ആരുണ്ടിനിയാരുണ്ട്"അഫ്സൽ, വിജയ് യേശുദാസ്, ഹരിശ്രീ അശോകൻ4:40
5."പൂവള്ളിക്കാവിൽ"കെ.ജെ. യേശുദാസ്5:32
6."ഗുജറാത്തി"ജ്യോത്സ്ന5:18

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ പുലിവാൽ കല്ല്യാണം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പുലിവാൽ_കല്ല്യാണം&oldid=4580948" എന്ന താളിൽനിന്ന് ശേഖരിച്ചത്