പുലിവാൽ (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുലിവാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പുലിവാൽ
പുറംചട്ട
കർത്താവ്പി.കെ. വീരരാഘവൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകരിച്ച തിയതി
1967
ഏടുകൾ132

പി.കെ. വീരരാഘവൻ നായർ രചിച്ച നാടകമാണ് പുലിവാൽ. 1968-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുലിവാൽ_(നാടകം)&oldid=2317222" എന്ന താളിൽനിന്ന് ശേഖരിച്ചത്