പുലിയൂർ
Puliyoor
പുലിയൂർ | |
|---|---|
Village | |
Puliyoor temple | |
![]() | |
| Country | |
| State | Kerala |
| District | Alappuzha |
| ജനസംഖ്യ (2001) | |
• ആകെ | 16,854 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 689510 |
| വാഹന രജിസ്ട്രേഷൻ | KL |
പുലിയൂർ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്. [1][2]
വിദ്യാഭ്യാസം
[തിരുത്തുക]പുലിയൂരിലെ സ്കൂളുകൾ
- ഗവണ്മെന്റ് എച്ച് എസ് പുലിയൂർ
- ഗവണ്മെന്റ് യു പി സ്കൂൾ പെരിശ്ശേരി
- വള്ളിക്കാവ് എൽ പി സ്കൂൾ
- സ്നേഹഗിരി യു പി സ്കൂൾ
ഗവണ്മെന്റ് യു പി സ്കൂൾ ആണ് ആദ്യം തുടങ്ങിയത്. ഈ സ്കൂളിനു 100 വർഷം പഴക്കമുണ്ട്. ഇന്നത്തെ സ്കൂളിന്റെ കെട്ടിടം ഉണ്ടാക്കിയത് 99ലെ വെള്ളപ്പൊക്കത്തിലെ തടികളിൽനിന്നാണത്രെ.
മതസ്ഥാപനങ്ങൾ
[തിരുത്തുക]തൃപ്പുലിയൂർ മഹാദേവക്ഷേത്രം (പുലിയൂർ ക്ഷേത്രം) തിരുക്കുറലിലും ആൾവാർ രേഖകളിലും പറയുന്ന ക്ഷേത്രമാണ്. ആറാം നൂറ്റാണ്ടിനു മുമ്പു നിർമ്മിക്കപ്പെട്ടതെന്നു കരുതുന്നു.
പേരു വന്ന വഴി
[തിരുത്തുക]പുലിയെ കണ്ട ഊർ എന്ന അർഥത്തിലാണൂ പുലിയൂർ എന്നു വന്നതെന്നു ഐതിഹ്യം എന്ന് കരുതുന്നു
ചരിത്രം
[തിരുത്തുക]പ്രാചീന കാലത്ത് പുലിയൂർ ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു. ഹിന്ദുക്കളല്ലാത്തവരെയും ക്ഷേത്രത്തിലേയ്ക്കു സ്വാഗതം ചെയ്തിരുന്നു. ക്ഷേത്രഭാരവാഹികളായി ക്രിസ്ത്യൻ മതവിശ്വാസികളും ഉണ്ടെന്നത് മതസൗഹാർദ്ദത്തിനു ഉദാഹരണമാണ്.[3]
പാണ്ടവപ്പാറ അമ്പലം ഈ സ്ഥലത്തിനടുത്താണ്. മഹാഭാരതവുമായി ഈ പ്രദേശത്തിനു ബന്ധമുണ്ടെന്നു ഐതിഹ്യം പറയുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ പ്രദേശത്തിന്റെ ഏറ്റവും ഉയരംകൂടിയഭാഗം നൂറ്റവൻപാറ എന്നറിയപ്പെടുന്നു.
ജനസംഖ്യാവിവരം
[തിരുത്തുക]2001ലെ കണക്കുപ്രകാരം, പുലിയൂരിൽ 16854 ജനങ്ങളുണ്ട്. അതിൽ 7913 പുരുഷന്മാരും 8941 സ്ത്രീകളുമുണ്ട്.[1].
വാണിജ്യം
[തിരുത്തുക]കൃഷിയാണ് ഈ പ്രദേശത്തെ പ്രധാന ജോലി. തെങ്ങ്, കപ്പ, നെല്ല്, വാഴ, പച്ചക്കരികൾ എന്നിവ കൃഷിചെയ്യുന്നു.[4]
അറിയപ്പെടുന്ന വ്യക്തികൾ
[തിരുത്തുക]- ഗിരീഷ് പുലിയൂർ, കവി.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India:Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}:|first=missing|last=(help)CS1 maint: multiple names: authors list (link) - ↑ http://lsgkerala.in/puliyoorpanchayat/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പുലിയൂർ". Archived from the original on 2016-08-21. Retrieved 2017-02-22.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-29. Retrieved 2017-02-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-18. Retrieved 2017-02-23.
3.
[[https://web.archive.org/web/20160821092732/http://lsgkerala.in/puliyoorpanchayat/general-information/description/ Archived 2016-08-21 at the Wayback Machine]]
