പുലിയണിപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു അടുത്തതായ് പാണംകുഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രം ആണ് പുലിയണിപ്പാറ. 300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പാറക്ക് റോഡ്നിരപ്പിൽനിന്ന് 200 അടിയിലേറെ ഉയരവുമുണ്ട്[1]. പെരിയാറിൽ നിന്ന് ഒന്നരക്കിലോമീറ്റർ തെക്കുമാറിയാണ് പ്രകൃതിയുടെ ഈ ഉദ്യാനം. പാണിയേലി പോര് ഇവിടെനിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ്. സർക്കാർ പുറമ്പോക്കുഭൂമിയായ ഈ പാറയുടെ ഉച്ചിയിൽ പുലിയണിപ്പാറ ഭഗവതിക്ഷേത്രവും സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുലിയണിപ്പാറ&oldid=3331067" എന്ന താളിൽനിന്ന് ശേഖരിച്ചത്