പുലിജന്മം (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലിജന്മം
Cover
പുറംചട്ട
കർത്താവ്എൻ. പ്രഭാകരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ40
ISBN978_81_264_2695_9

എൻ. പ്രഭാകരൻ രചിച്ച നാടകമാണ് പുലിജന്മം. 1988-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=പുലിജന്മം_(നാടകം)&oldid=3637417" എന്ന താളിൽനിന്ന് ശേഖരിച്ചത്