പുറ്റോറാനാ പ്ലേറ്റ്യൂ (Russian: Плато Путорана, Plato Putorana) അല്ലെങ്കിൽ പുറ്റോറാനാ പർവ്വതങ്ങൾ എന്നത് വടക്ക്- പടിഞ്ഞാറൻ സൈബീരിയൻ പ്ലേറ്റ്യൂവിലുള്ള ഉയർന്ന് സ്ഥിതി ചെയ്യുന്ന ബസാൾട്ട് പ്ലേറ്റ്യൂ പർവ്വതപ്രദേശമാണ്. ഈ പ്രദേശത്തെ ഉയർന്ന പർവ്വതം മൗണ്ട് കാമെൻ ആണ്. ഇത് സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ (5,600 അടി) ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്.
ഡ്യുപ്കുൻ പോലെയുള്ള തടാകങ്ങൾ വലിയ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നു.
1988ൽ സ്ഥാപിതമായ പുറ്റോറാനാ നാചുറൽ റിസർവ്വിനെ നിയന്ത്രിക്കുന്നത് Norilsk ൽ നിന്നാണ്. ഇത് 1,887,251 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു. റെയ്ൻഡീറിനേയും മഞ്ഞ് ചെമ്മരിയാടിനേയും ഇവിടെ സംരക്ഷിക്കുന്നു.
ജൂലൈ 2010ൽ ലോക പൈതൃക ലിസ്റ്റിൽ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "a complete set of subarctic and arctic ecosystems in an isolated mountain range, including pristine taiga, forest tundra, tundra and arctic desert systems, as well as untouched cold-water lake and river systems"
Location of the Putorana Plateau in Siberia
A bird's-eye view
Putorana is one of the most remote and pristine areas of Russia