പുരൻ പോളി
Origin | |
---|---|
Alternative name(s) | Vedmi, Holige, Obbattu, Poli, Puranachi poli, God poli, Pappu bakshalu, Bakshalu, Bobbattu, Oliga |
Place of origin | India |
Region or state | All of Maharashtra, Gujarat, Goa, Karnataka, Telangana, Andhra Pradesh, Kerala, Telangana and Northern parts of Tamil Nadu |
Details | |
Serving temperature | Hot |
Main ingredient(s) | Maida, Sugar, Chana |
ഒരു ഇന്ത്യൻ ഭക്ഷണപദാർത്ഥമായ മധുരമുള്ള ഫ്ലാറ്റ്ബ്രെഡ് ആണ് പുരൻ പോളി .
നാമങ്ങൾ[തിരുത്തുക]
ഗുജറാത്തിൽ പുരൻ പോളി അല്ലെങ്കിൽ വെഡ്മി, മറാത്തി ഭാഷയിൽ പുരൻ പോളി, മലയാളത്തിലും തമിഴിലും ബോളി, തെലുങ്കിൽ ബക്ഷം അല്ലെങ്കിൽ ബോബട്ടു അല്ലെങ്കിൽ ഒലിഗ, തെലങ്കാനയിൽ വളരെ കനം കുറഞ്ഞ പോള, കന്നഡയിലുള്ള ഹോളിഗെ അഥവാ ഒബ്ബട്ടു, കൊങ്കണിയിൽ ഉബാട്ടി അല്ലെങ്കിൽ പോളി തുടങ്ങി ഫ്ലാറ്റ്ബ്രെഡ് വിവിധ പേരുകളിൽ അറിയപ്പെടുന്നു.
ചരിത്രം[തിരുത്തുക]
14-ാം നൂറ്റാണ്ടിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ നിന്നുള്ള അലുസാനി പെഡാന തയ്യാറാക്കിയ ഒരു തെലുങ്ക് എൻസൈക്ലോപ്പീഡിയയായ മനുചരിത്രയിൽ പറഞ്ഞിരിക്കുന്ന ഒരു പാചകക്കുറിപ്പ് (ബക്ഷിയം) ആണിത്.[1]
അവലംബം[തിരുത്തുക]

Obbattu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ K.T. Achaya (2003). The Story of Our Food. Universities Press. പുറം. 85. ISBN 978-81-7371-293-7.