പുരാണം ഒരു വിമർശനം
Jump to navigation
Jump to search
ആമുഖം[തിരുത്തുക]
ഇന്ന് നിലവിൽ 4 വേദങ്ങളും 108 ഉപനിഷത്തുകളും ഉണ്ട്.ഇവ അസത്യവും നുണക്കഥകളും നിറഞ്ഞ ഭണ്ഡാരമാണെന്നും അവ നിമിത്തം ജനമനസുകളിൽ അന്ധവിശ്വാസമുണ്ടായി.ഹിന്ദുമതം എന്നാൽ വേദങ്ങളെ അടിസ്ഥാനമാക്കിയുളളതാണ്.പുരാണങ്ങൾ ആധുനിക സംസ്കാരത്തിനു യോജിക്കുന്നവയല്ല.[1]
ത്രീമൂർത്തികളുടെ ഉത്ഭവം[തിരുത്തുക]
വരാഹ പുരാണം - ഒരു പുരുഷ ശരീരത്തിൽ നിന്നും രൂപപ്പെട്ട ഒരു ശക്തി മൂന്ന് ഭാഗങ്ങളായി പിരിഞ്ഞ അതിൽ നിന്നും ലക്ഷ്മി സരസ്വതി കാളി എന്നീ സ്ത്രീകൾ രൂപപ്പെട്ടു.
മാർക്കണ്ഡേയ പുരാണം -വരാഹ പുരാണം ത്തിനു വിപരീതമായി ബ്രഹ്മ- വിഷ്ണു -ശിവൻ രൂപപ്പെട്ടു.
ലിംഗ പുരാണം -ശിവന്റെ ഇടതു വശത്തുനിന്നും വിഷ്ണുവും -ലക്ഷ്മിയും വലത് വശത്തുനിന്നും ബ്രഹ്മാവും -സരസ്വതിയും ഉണ്ടായി.
നാരദ പുരാണം - നാരായണന്റെ വലതു ഭാഗത്തു നിന്നും ബ്രഹ്മാവും മധ്യ ഭാഗത്തു നിന്നും ശിവനും ഇടതു ഭാഗത്തുനിന്നും വിഷ്ണുവും ഉണ്ടായി .