പുരസ്ഥഗ്രന്ഥി
ദൃശ്യരൂപം
പ്രോസ്റ്റെയ്റ്റ് | |
---|---|
പുരുഷ ശരീരശാസ്ത്രം | |
Prostate with seminal vesicles and seminal ducts, viewed from in front and above. | |
ലാറ്റിൻ | prostata |
ഗ്രെയുടെ | subject #263 1251 |
ശുദ്ധരക്തധമനി | internal pudendal artery, inferior vesical artery, and middle rectal artery |
ധമനി | prostatic venous plexus, pudendal plexus, vesicle plexus, internal iliac vein |
നാഡി | inferior hypogastric plexus |
ലസിക | external iliac lymph nodes, internal iliac lymph nodes, sacral lymph nodes |
ഭ്രൂണശാസ്ത്രം | Endodermic evaginations of the urethra |
പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഗ്രന്ഥിയാണ് പ്രോസ്റ്റെയ്റ്റ് ( prostates, എന്ന ഗ്രീക്ക് വാക്ക്അർത്ഥമാക്കുന്നത് "മുമ്പെ സ്ഥിതിചെയ്യുന്ന", "സംരക്ഷകൻ", "രക്ഷിതാവ്" എന്നാണ്)[1][2] . മൂത്രസഞ്ചിയ്ക്ക് താഴെയാണ് ഈ ഗ്രന്ഥിസ്ഥിതിചെയ്യുന്നത്. മൂത്രനാളി ഇതിലൂടെ കടന്നു പോകുന്നു. മിക്ക സസ്തനികളിളും പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമയ ഗ്രന്ഥിയാണിത്. ഈ ഗ്രന്ഥി പാലുപോലുള്ള ഒരു ഒരു ദ്രാവകം ഉദ്പാദിപ്പിക്കുന്നു. ഇത് ബീജത്തെ ഉത്തേജിപ്പിക്കുകയും ചലനസ്വാതന്ത്ര്യം ഉണ്ടാക്കാക്കുന്നതിന് സഹായിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "Incontinence & Overactive Bladder Health Center". http://www.webmd.com/urinary-incontinence-oab/picture-of-the-prostate. Archived from the original on 2014-04-24. Retrieved 24 ഏപ്രിൽ 2014.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|publisher=
- ↑ "The Prostate - What is it?". http://www.prostate.org.au. Archived from the original on 2014-04-24. Retrieved 24 ഏപ്രിൽ 2014.
{{cite web}}
: External link in
(help); More than one of|publisher=
|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്