പുനർജനി
ദൃശ്യരൂപം
മേജർ രവി സംവിധാനം ചെയ്തു 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാന്നു പുനർജനി. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ബാലതാരമായി അരങ്ങേറിയ ഈ സിനിമ സംവിധായകൻ എന്ന നിലയിൽ മേജർ രവിയുടെയും ആദ്യ ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം പ്രണവ് മോഹൻ ലാലിന് ലഭിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ "പ്രണവ് മോഹൻലാൽ റോൾ മോഡൽ: ജിത്തു ജോസഫ്". മംഗളം.കോം. Archived from the original on 2015-02-21. Retrieved 2015 ഫെബ്രുവരി 21.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)