പുന്നല ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറിയായിരുന്നു പുന്നല ശ്രീകുമാർ.[1] 2006 ഡിസംബർ 10 നാണ് ജനറൽ സെക്രട്ടറി ആയി ചുമതല ഏറ്റത്.തുടർന്നു സഭയുടെ പ്രവർത്തനങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ വളരെ വലുതായിരുന്നു.ഇപ്പോൾ അദ്ദേഹം സഭയുടെ രക്ഷാധികാരി ആണ്.കേരള രാഷ്ട്രീയത്തിൽ മറ്റു സമുദായ സംഘടനകളെ പോലെ വലിയ ഇടപെടലുകൾ നടത്താൻ പുലയർ മഹാ സഭക്കും കഴിയുമെന്ന് തെരെഞ്ഞെടുപ്പുകളിൽ തെളിയിച്ചിട്ടുണ്ട.കേരളത്തിലെ സാമൂഹിക,സംസ്കാരിക,രാഷ്ടീയ മണ്ഡലങ്ങളിൽ, പുലയ സമൂഹത്തെ അവഗണിക്കാൻ പറ്റത്ത ശക്തിആക്കുവാൻ പുന്നല ശ്രീകുമാറിന് കഴിഞു

അവലംബം[തിരുത്തുക]

  1. http://www.hindu.com/2009/08/25/stories/2009082550380200.htm
"https://ml.wikipedia.org/w/index.php?title=പുന്നല_ശ്രീകുമാർ&oldid=2405577" എന്ന താളിൽനിന്നു ശേഖരിച്ചത്