പുന്നയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുന്നയൂർ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ജനസംഖ്യ 17,547 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)


തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു ഗ്രാമമാണ് പുന്നയൂർ.[1]ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലാണ്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 17547 ആണ്. ഇതിൽ 8198 പുരുഷന്മാരും 9349 സ്ത്രീകളുമാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)"https://ml.wikipedia.org/w/index.php?title=പുന്നയൂർ&oldid=3345013" എന്ന താളിൽനിന്ന് ശേഖരിച്ചത്