പുനലൂർ മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുനലൂർ മധു
കേരള നിയമസഭാംഗം
ഓഫീസിൽ
ജൂൺ 21 1991 – മേയ് 14 1996
മുൻഗാമിജെ. ചിത്തരഞ്ജൻ
പിൻഗാമിപി.എസ്. സുപാൽ
മണ്ഡലംപുനലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1956-11-25)നവംബർ 25, 1956
മരണംഒക്ടോബർ 3, 2022(2022-10-03) (പ്രായം 65)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഒ. കമലം
കുട്ടികൾമനീഷ് വിഷ്ണു
മാതാപിതാക്കൾ
  • എസ്. രാമകൃഷ്ണപിള്ള (അച്ഛൻ)
  • എൽ. ഓമനക്കുട്ടിയമ്മ (അമ്മ)
As of ഒക്ടോബർ 3, 2022
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ രാഷ്ട്രീയപ്രവർത്തകനും ഒൻപതാം കേരളനിയമസഭയിൽ പുനലൂർ മണ്ഡലത്തിൽ നിന്നുമുള്ള സാമാജികനുമായിരുന്നു പുനലൂർ മധു(25 നവംബർ 1956-3 ഒക്ടോബർ 2022)[1]. എസ്. രാമകൃഷ്ണപിള്ളയുടേയും എൽ. ഓമനക്കുട്ടിയമ്മയുടെയും മകനായി 1956 ഹവംബർ 25ന് ജനനം.കെപിസിസി നിർവാഹക സമിതിയംഗം, കെ.എസ്.യു. മുൻ സംസ്ഥന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എനീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്[2]. ഒ. കമലമാണ് ഭാര്യ, മനീഷ് വിഷ്ണുവാണ് മകൻ. 2022 ഒക്ടോബർ മൂന്നിന് ഹൃദയസംബന്ധമായ അസുഖത്തേതുടർന്ന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു[3].

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2022-10-03.
  2. "മുൻ എംഎൽഎ പുനലൂർ മധു അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2022-10-03.
  3. "മുൻ ‍എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു". Retrieved 2022-10-03.
"https://ml.wikipedia.org/w/index.php?title=പുനലൂർ_മധു&oldid=3787950" എന്ന താളിൽനിന്ന് ശേഖരിച്ചത്