പുത്തൻവേലിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്‌ പുത്തൻവേലിക്കര. ഈ പ്രദേശം ചെറിയ കുന്നുകളാലും പുഴകളാലും ചുറ്റപ്പെട്ടതാണ്‌. ചാലക്കുടിപ്പുഴ പെരിയാറുമായി സംഗമിക്കുന്നത് ഇവിടെ വച്ചാണ്‌.

എത്തിച്ചേരാൻ[തിരുത്തുക]

ചാലക്കുടിയിൽ നിന്ന് മാള വഴി പറവൂർ ബസ്സുകൾ ഈ ഗ്രാമമാർഗ്ഗം സേവനം ഉണ്ട്. നോർത്ത് പറവൂർ ഈ ഗ്രാമത്തിൽ നിന്ന് 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=പുത്തൻവേലിക്കര&oldid=3331064" എന്ന താളിൽനിന്ന് ശേഖരിച്ചത്