പുതുശേരിമുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിൽ ദേശീയപാത 47 ഇല കല്ലംബലം ജങ്ങ്ഷന് കിഴക്ക് വശത്തായി ഏകദേശം 2 കിലോമീറെർ മാറി സ്ഥിതി ചെയ്യുന്ന പ്രദേശം.ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ പെട്ട ഇവിടെ വർക്കല ആറ്റിങ്ങൽ എന്നീ നിയമസഭ മണ്ഡലങ്ങളും കരവാരം നാവായിക്കുളം എന്നെ രണ്ടു പഞ്ചായത്തുകലും.ഹിന്ദുക്കളും മുസ്ലിം കളും ഏകോദര സഹോദരങ്ങളെ പോലെ വസിക്കുന്ന ഈ പ്രദേശം പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായിരിക്കുന്നു.സി പി ഐ എം ,കൊണ്ഗ്രെസ്സ് ,ബി ജെ പി എന്നെ രാഷ്ട്രീയ പാർടികളും ഒട്ടനേകം സന്നദ്ധ സങ്ങടനകളും ഇവിടെ പ്രവർത്തിക്കുന്നു.നിലവിൽ ആറ്റിങ്ങൽ ലോകസഭ മണ്ഡലം സി പി ഐ എം ന്റെ ശ്രീ എ സമ്പത്ത് ആണ് അംഗം. അത് പോലെ വർക്കല നിയമസഭ മണ്ഡലത്തിൽ കൊണ്ഗ്രെസിന്റെ ശ്രീ വർക്കല കഹാറും ആടിങ്ങൾ മണ്ഡലത്തിൽ സി പി ഐ എമിന്റെ ശ്രീ ബി സത്യനും അംഗങ്ങൾ ആണ്. കൂടാതെ രണ്ടു പഞ്ചായത്തുകളും ഭരിക്കുന്നത്‌ സി പി ഐ എം എന്നാ കക്ഷിയുടെ കീഴിൽ ആണ്.

"https://ml.wikipedia.org/w/index.php?title=പുതുശേരിമുക്ക്&oldid=3333625" എന്ന താളിൽനിന്ന് ശേഖരിച്ചത്