പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(പുതുപ്പരിയാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പുതുപ്പരിയാരം | |
| 10°48′N 76°37′E / 10.80°N 76.61°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 29.58ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 31916 |
| ജനസാന്ദ്രത | 1079/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. പുതുപ്പരിയാരം ഒന്ന്, പുതുപ്പരിയാരം രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 12.87 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്തും, റിസർവ്വ് വനം|റിസർവ്വ് വനവും]], കിഴക്കുഭാഗത്ത് അകത്തേതറ പഞ്ചായത്തും, തെക്കുഭാഗത്ത് പാലക്കാട് മുനിസിപ്പാലിറ്റിയും പിരായിരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പറളി, മുണ്ടൂർ പഞ്ചായത്തുകളുമാണ്. 1961 ഡിസംബർ 28-നാണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് Archived 2014-01-19 at the Wayback Machine
