Jump to content

പുതുക്കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കുട്ടനാട്ടിലെ ഒരു ഗ്രാമമാണ് പുതുക്കരി. ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാർഷികവിളയാണ്. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ രാമങ്കരി പഞ്ചായത്തിലാണ്‌

എത്തിച്ചേരാൻ

[തിരുത്തുക]

മാമ്പുഴക്കരി എടത്വാ റോഡിൽ .എടത്വാക്കു 5.5 കിമി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുതുക്കരി&oldid=3330827" എന്ന താളിൽനിന്ന് ശേഖരിച്ചത്