പുതിയ തലൈമുറൈ (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുതിയ തലൈമുറൈ (വാരിക)
Puthiya-Thalaimurai-21-11-2013.jpg
പുതിയ തലൈമുറൈ (വാരിക)
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
തുടങ്ങിയ വർഷം2009
കമ്പനിഎസ്.ആർ.എം ഗ്രൂപ്പ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംചെന്നൈ
ഭാഷതമിഴ്
വെബ് സൈറ്റ്പുതിയ തലൈമുറൈ

തമിഴ് ഭാഷയിലുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് പുതിയ തലൈമുറൈ (തമിഴ്: புதிய தலைமுறை). ചെന്നൈയിൽ നിന്നുമാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത്. എസ്.ആർ.എം ഗ്രൂപ്പിന് കീഴിലുള്ള ന്യൂ ജനറേഷൻ മീഡിയയാണ് പുതിയ തലൈമുറൈ പ്രസിദ്ധീകരിക്കുന്നത്.[1] 2009 ഒക്ടോബറിലാണ് പുതിയ തലൈമുറൈ പ്രസിദ്ധീകരണമാരംഭിച്ചത്.[2] 2011 ഓഗസ്റ്റ് 24ന് പുതിയ തലൈമുറൈ എന്ന പേരിൽ ഒരു ടെലിവിഷൻ ചാനലും ഇവർ ആരംഭിച്ചിരുന്നു. ഉണ്മൈ ഉടനുക്കുടൻ എന്നതാണ് പുതിയ തലൈമുറൈ ടി.വിയുടെ ആപ്തവാക്യം. എസ്.ആർ.എം ഗ്രൂപ്പാണ് ഈ ചാനലിന്റെയും ഉടമസ്ഥർ. [3][4][5]

അവലംബം[തിരുത്തുക]

  1. A. Muthukumaran (2013). "Reader Satisfaction towards the Puthiya Thalaimurai Magazine" (PDF). IJARIIE. 1 (3). ശേഖരിച്ചത് 27 June 2016.
  2. "Our Clients". Fourth Dimension. ശേഖരിച്ചത് 27 June 2016.
  3. Feedback Archived 2016-01-11 at the Wayback Machine. Puthiya Thalaimurai Live TV.
  4. "Tamil Goose". മൂലതാളിൽ നിന്നും 2016-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-10.
  5. Broadband India Magazine Archived 2017-09-13 at the Wayback Machine. September 2009.

പുറം കണ്ണികൾ[തിരുത്തുക]

പുതിയ തലൈമുറൈ

"https://ml.wikipedia.org/w/index.php?title=പുതിയ_തലൈമുറൈ_(വാരിക)&oldid=3637305" എന്ന താളിൽനിന്ന് ശേഖരിച്ചത്