പുതിയറ
ദൃശ്യരൂപം
കോഴിക്കോട് നഗരസഭയിലെ ഒരു വാർഡ് ആണ് പുതിയറ. കോഴിക്കോടെ ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്നത് പുതിയറയിലാണ്.
പ്രത്യേകതകൾ
[തിരുത്തുക]ജ്ഞാനപീഠം ജേതാവായ എസ്.കെ. പൊറ്റക്കാടിന്റെ വീട് സ്ഥിതിചെയ്യുന്നത് പുതിയറയിലാണ്.
കോഴിക്കോട് നഗരസഭയിലെ ഒരു വാർഡ് ആണ് പുതിയറ. കോഴിക്കോടെ ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്നത് പുതിയറയിലാണ്.
ജ്ഞാനപീഠം ജേതാവായ എസ്.കെ. പൊറ്റക്കാടിന്റെ വീട് സ്ഥിതിചെയ്യുന്നത് പുതിയറയിലാണ്.