പുണ്യാവ
ദൃശ്യരൂപം
| പുണ്യാവ | |
|---|---|
| പുണ്യാവ perfumed cherry Spring flowers of St. Lucie cherry | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. mahaleb |
| Binomial name | |
| Cerasus mahaleb | |
| Synonyms | |
| |
രക്തശോധന ഔഷധമാണ്. ഇതിൽ ഒരു സുഗന്ധ തൈലം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് സംസ്കൃതത്തിൽ ഗന്ധപ്രിയാങ്കു എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം : Angalia diepenhorstii Miq
ഇംഗ്ലീഷിൽ perfumed cherry, Rosburgh’s tree of beuty എന്നൊക്കെ പേരുകളുണ്ട്.
കൊങ്കൻ, കർണാടകം, കേരളം എന്നിവിടങ്ങളിൽ വളരുന്നു.
രൂപവിവരണം
[തിരുത്തുക]പത്തുമീറ്ററോളം ഉയരത്തിൽ വളരും. പൊരിഞ്ഞിളകുന്ന തൊലിയാണുള്ളത്. നവംബർ മുതൽ ഡിസംബർ വരെയാണ് പൂവുണ്ടാവുന്നത് മാംസളമായ ഒറ്റ വിത്തുള്ള ഫലമാണ്.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം : തിക്തം, മധുരം
ഗുണം : ലഘു, സ്നിഗ്ദ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധയോഗ്യമായ ഭാഗങ്ങൾ
[തിരുത്തുക]ഫലമജ്ജ
ഔഷധ ഗുണം
[തിരുത്തുക]കഫത്തേയും പിത്തത്തേയും ശമിപ്പിക്കുന്നു.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്