പുഞ്ചപ്പാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുഞ്ചപ്പാടം‍ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുഞ്ചപ്പാടം‍ (വിവക്ഷകൾ) എന്ന താൾ കാണുക. പുഞ്ചപ്പാടം‍ (വിവക്ഷകൾ)

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പുഞ്ചപ്പാടം‍. പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ 19 മൈൽ, കടമ്പഴിപ്പുറത്തിനും മംഗലാംകുന്നിനും ഇടയിൽ പുഞ്ചപ്പാടം സ്ക്കൂൾ, മേലെ പുഞ്ചപ്പാടം,പുഞ്ചപ്പാടം എസ്റ്റേറ്റ്, കോടർമണ്ണ, തലയണക്കാടിന്റെ ചില പ്രദേശങ്ങളും ഉൾപ്പെട്ടതാണ് ഈ കൊച്ചു ഗ്രാമം. പ്രസിദ്ധങ്ങളായ കോടർമണ്ണ മഹാവിഷ്ണു ക്ഷേത്രം,അയ്യപ്പൻ കാവ്, തലയണക്കാട് ശിവക്ഷേത്രം, ചെർപ്ലേരി ശിവക്ഷേത്രം, മമ്പള്ളി ക്ഷേത്രം, വസുദേവപുരം വിഷ്ണുക്ഷേത്രം,നാലിശ്ശേരി ഭവവതിക്ഷേത്രം, എന്നിവ ഇവിടെയാണ്.

"https://ml.wikipedia.org/w/index.php?title=പുഞ്ചപ്പാടം&oldid=3344784" എന്ന താളിൽനിന്ന് ശേഖരിച്ചത്