പുക്കാതിരിക്കാൻ എനിക്ക് ആവതില്ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അയ്യപ്പപണിക്കർ ര‍‍ചിച്ച ഒരു കവിതയാണ് പൂക്കാതിരിക്കാൻ എനിക്ക് ആവതില്ലേ. പൂക്കാതിരിക്കാൻ എനിക്ക് ആവതില്ലേ എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

കവിതയുടെ ആദ്യവരികൾ[തിരുത്തുക]

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ല വിഷുക്കാലമല്ലേ\

അവലംബം[തിരുത്തുക]