പീർ അലി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായ സ്വാതന്ത്ര്യസമര സേനാനി.ബീഹാറിൽ ജനിച്ചു.1857 ജൂലായ് 7 ന് പാറ്റ്ന കമ്മീഷണർ വില്യം ടെയ്ലർ അധ്യക്ഷനായ കോടതി വിചാരണ കൂടാതെ വധ ശിക്ഷ വിധിച്ച് മറ്റു 13 പേർക്കൊപ്പം തൂക്കിലേറ്റി.ബീഹാർ സ്ർക്കാർ ഇദ്ദേഹത്തിന്റെ ഓർമ്മക്കായി പാറ്റ്നയിൽ ഷഹീദ് പീർ അലി ഖാൻ പാർക്ക് എന്ന പേരിൽ കുട്ടികൾക്കായി ഒരു ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=പീർ_അലി_ഖാൻ&oldid=2360662" എന്ന താളിൽനിന്ന് ശേഖരിച്ചത്