പീർ അഞ്ജലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീർ അഞ്ജലി
pictured in 1957
ജനനം
Anna Maria Pierangeli

(1932-06-19)19 ജൂൺ 1932
മരണം10 സെപ്റ്റംബർ 1971(1971-09-10) (പ്രായം 39)
മരണ കാരണംAccidental barbiturate overdose
അന്ത്യ വിശ്രമംCimitière des Bulvis in Rueil Malmaison, France
തൊഴിൽActress
സജീവ കാലം1950–1971
ജീവിതപങ്കാളി(കൾ)
(m. 1954⁠–⁠1958)
(divorced) (1 child)
(m. 1962⁠–⁠1969)
(divorced) (1 child)
കുട്ടികൾPerry Rocco Luigi Farinola Damone (1955-2014)
Howard Andrew Rugantino (b. 1963)[1]
ബന്ധുക്കൾMarisa Pavan (sister)
Armando Trovajoli and Pier Angeli on their wedding day, London, 14 February 1962

പീർ അഞ്ജലി (അന്ന മരിയ പീർ അഞ്ജലി) (19 ജൂൺ1932 – 10 സെപ്തംബർ1971) [2] ഇറ്റാലിയൻ ചലച്ചിത്രനടിയും ടെലിവിഷൻ അഭിനേത്രിയുമായിരുന്നു.1951-ലെ അഞ്ജലിയുടെ ആദ്യചലച്ചിത്രമായ തെരേസ [3]എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുകയുണ്ടായി. പ്രശസ്ത ചലച്ചിത്രനടിയായ അന്ന മഗ്നനിയുടെ പുത്രിയും ചലച്ചിത്രനടിയുമായ മരിസ പവന്റെ ഇരട്ടസഹോദരിയിലൊരാളുമാണ് പീർ അഞ്ജലി.

സിനിമകൾ[തിരുത്തുക]

Film
Year Title Role Notes
1950 Domani è troppo tardi മിരെല്ല English title: ടുമാറോ ഈസ് റ്റൂ ലേറ്റ്
1951 ടുമാറോ ഈസ് അനദർ ഡേ ല്യൂസ
1951 തെരേസ തെരേസ റൂസ്സോ
1952 ദി ലൈറ്റ് ടച്ച് അന്ന വസര്രി
1952 Devil Makes Three, TheThe Devil Makes Three Wilhelmina (Willie) Lehrt
1952 Million Dollar Nickel, TheThe Million Dollar Nickel Herself Short subject
1953 ദി സ്റ്റോറി ഓഫ് ത്രീ ലൗവ്സ് നിന ബർഖ്ഹാർഡ്റ്റ് Segment: "Equilibrium"
1953 Sombrero യൂഫീമിയ കാൾഡെറോൺ
1954 Mam'zelle Nitouche Denise de Flavigny/Nitouche Alternative titles: Oh No, Mam'zelle
സാന്തരെല്ലിന
1954 ഫ്ലേം ആൻറ് ദ ഫ്ലെഷ് ലിസ
1954 Silver Chalice, TheThe Silver Chalice ഡെബോറ
1956 മീറ്റ് മി ഇൻ ലാസ് വേഗാസ് കാമിയോ Uncredited
1956 Port Afrique Ynez
1956 Somebody Up There Likes Me നോർമ
1957 Vintage, TheThe Vintage ലൂസിയന്നേ
1957 Midnight Story, TheThe Midnight Story
1958 Merry Andrew സെലീന ഗല്ലിനി
1959 SOS Pacific തെരേസ Alternative title: S.O.S. പസിഫിക്ക്
1960 I moschettieri del mare Consuelo/ഗ്രാസിയ English title: Musketeers of the Sea
1960 Angry Silence, TheThe Angry Silence അന്ന കർട്ടിസ്
1960 Estoril y sus fiestas Herself Short subject
1961 L'ammutinamento പോളി English title: White Slave Ship
Credited as Anna Maria Pierangeli
1962 Last Days of Sodom and Gomorrah, TheThe Last Days of Sodom and Gomorrah Ildith Credited as Anna Maria Pierangeli
1964 Banco à Bangkok pour OSS 117 ലൈല English titles: Panic in Bangkok
Shadow of Evil
1965 Missione mortale Molo 83 Hélène Blanchard English title: M.M.M. 83
1965 Berlino – Appuntamento per le spie പൗല ക്രൂസ് English title: Berlin, Appointment for the Spies
1965 Battle of the Bulge ലൂയിസ്
1966 Per mille dollari al giorno ബെറ്റി ബെൻസൺ English title: For One Thousand Dollars Per Day
Credited as Annamaria Pierangeli
1968 Rose rosse per il führer [it] മേരി English title: Red Roses for the Führer
Credited as Anna Maria Pierangeli
1968 Caccia ai violenti മിസ്സിസ് ബെന്റൺ English title: One Step to Hell
1968 Kol Mamzer Melech എലീൻ English title: Every Bastard a King
1969 Cry Chicago ബാംബി Credited as Anna Maria Pierangeli
1969 Addio, Alexandra അലക്സാണ്ട്ര Alternative title: Love Me, Love My Wife
Credited as Anna Maria Pierangeli
1970 Nelle pieghe della carne Falesse/എസ്റ്റർ English title: In the Folds of the Flesh
Credited as Anna Maria Pierangeli
1970 Quell'amore particolare സെസിലിയ Credited as Anna Maria Pierangeli
1971 Octaman സൂസൻ ലൗറി Final movie role
Television
Year Title Role Notes
1958 Westinghouse Desilu Playhouse Bernadette Soubirous 1 episode

Awards and nominations[തിരുത്തുക]

Awards
Year Award Category Title of work Result
1951 Italian National Syndicate of Film Journalists Best Actress (Migliore Attrice) Domani è troppo tardi വിജയിച്ചു
1952 Golden Globe Award New Star Of The Year Actress Teresa വിജയിച്ചു
1955 Golden Globe Award World Film Favorite – Female നാമനിർദ്ദേശം
1961 BAFTA Awards Best Foreign Actress Angry Silence, TheThe Angry Silence നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. Glamour Girls of the Silver Screen
  2. Allen, Jane (2002). Pier Angeli: a fragile life. McFarland. pp. 6, 16–17. ISBN 978-0-7864-1392-8. father, Luigi Pierangeli ... Anna Maria ... Vittorio de Sica ... Leonide Moguy
  3. Mannix, Eddie. The Eddie Mannix Ledger. Los Angeles: Margaret Herrick Library, Center for Motion Picture Study.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീർ_അഞ്ജലി&oldid=3621051" എന്ന താളിൽനിന്ന് ശേഖരിച്ചത്