പീറ്റർ മുത്താരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റർ മുത്താരിക


നിലവിൽ
പദവിയിൽ 
31 May 2014
വൈസ് പ്രസിഡണ്ട് Saulos Chilima
മുൻ‌ഗാമി Joyce Banda

Minister of Foreign Affairs
പദവിയിൽ
8 September 2011 – 26 April 2012
പ്രസിഡണ്ട് Bingu wa Mutharika
Joyce Banda
മുൻ‌ഗാമി Etta Banda
പിൻ‌ഗാമി Ephraim Chiume

Member of Parliament
for Thyolo East
പദവിയിൽ
19 May 2009 – 31 May 2014
മുൻ‌ഗാമി Bapu Khamisa
പിൻ‌ഗാമി TBD
ജനനം 1940 (വയസ്സ് 76–77)
Chisoka, Nyasaland
(now Malawi)
പഠിച്ച സ്ഥാപനങ്ങൾ University of London
Yale University
രാഷ്ട്രീയപ്പാർട്ടി
United Democratic Front
(Before 2004)
Democratic Progressive Party (2004–present)
മതം Presbyterianism
ജീവിത പങ്കാളി(കൾ) Christophine Mutharika (Deceased)
കുട്ടി(കൾ) 3

ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പുതിയ പ്രസിഡന്റാണ് പീറ്റർ മുത്താരിക . ഡെമോക്രാറ്റിക് പ്രോഗ്രസ്സീസ് പാർട്ടിയുടെ നേതാവാണ്.

ജീവിതരേഖ[തിരുത്തുക]

മുൻ പ്രസിഡന്റ് ബിംഗുവാ മുത്താരികയുടെ സഹോദരനാണ് 74-കാരനായ പീറ്റർ മുത്താരിക. ബിങ്കുവിന്റെ മരണത്തെത്തുടർന്നാണ് രണ്ടുവർഷം മുമ്പ് ജോയ്‌സി ബാന്ദ മലാവിയുടെ ആദ്യ വനിതാപ്രസിഡന്റായത്.

2014 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]

പ്രസിഡണ്ട് ജോയ്‌സി ബാന്ദയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മുത്താരിക അധികാരത്തിലെത്തി. ക്രമക്കേടുകൾ നിറഞ്ഞ വോട്ടെടുപ്പ് വിവാദമായിരുന്നെങ്കിലും മലാവി തെരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. മുത്താരികയ്ക്ക് 36.4 ശതമാനം വോട്ടും ബാന്ദയ്ക്ക് 20.2 ശതമാനം വോട്ടും ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 27.8 ശതമാനം വോട്ടുനേടി മാലാവി നാഷണൽ കോൺഗ്രസ്സിലെ ലസാരസ് ചക്ക്വേര രണ്ടാമതെത്തി.[1]

അവലംബം[തിരുത്തുക]

  1. "പീറ്റർ മുത്താരിക മലാവി പ്രസിഡന്റ്‌". www.mathrubhumi.com/. ശേഖരിച്ചത് 1 ജൂൺ 2014. 
"https://ml.wikipedia.org/w/index.php?title=പീറ്റർ_മുത്താരിക&oldid=2079960" എന്ന താളിൽനിന്നു ശേഖരിച്ചത്