പീറ്റർ ഫ്ലെമിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോബർട്ട് പീറ്റർ ഫ്ലെമിങ്, OBE (ജീവിതകാലം 31 മെയ് 1907 – 18 ആഗസ്റ്റ് 1971) ഒരു ബ്രിട്ടീഷ് സാഹസിക യാത്രക്കാരനും സഞ്ചാര സാഹിത്യകാരനുമായിരുന്നു.[1] ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തിൻറെ സ്രഷ്ടാവായ ഇയാൻ ഫ്ലെമിങിൻറെ മൂത്ത സഹോദരനായിരുന്നു റോബർട്ട് പീറ്റർ ഫ്ലെമിങ്.

ജീവിതരേഖ[തിരുത്തുക]

ഒരു അഭിഭാഷകനും എം.പി.യുമായിരുന്ന വാലൻറൈൻ ഫ്ലെമിങ്ങിൻറെ നാലുമക്കളിലൊരാളായിരുന്നു റോബർട്ട് പീറ്റർ ഫ്ലെമിങ്. 1917 ലെ ഒരു സംഭവത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. പീറ്റർ ഫ്ലെമിങ്ങിൻറെ ഇളയ സഹോദനാണ് ജയിംസ് ബോണ്ട് കഥാപാത്രത്തെ സൃഷ്ടിച്ചതിലൂടെ പ്രശസ്തനായ ഇയാൻ ഫ്ലെമിങ്. പീറ്റർ ഫ്ലെമിങ് വിദ്യാഭ്യാസം ചെയ്തത് എറ്റണിലായിരുന്നു. അവിടെവച്ച് "Eton College Chronicle" എഡിറ്റ് ചെയ്തിരുന്നു.1935 ൽ അദ്ദേഹം "Brief Encounter " and "The Prime of Miss Jean Brodie" എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായിരുന്ന നടിയായ സെലിയ ജോൺസണെ വിവാഹം കഴിച്ചു (1908–1982).

രചനകൾ[തിരുത്തുക]

Non-fiction[തിരുത്തുക]

 • 1933 Brazilian Adventure — Exploring the Brazilian jungle in search of the lost Colonel Percy Fawcett.
 • 1934 One's Company: A Journey to China in 1933 — Travels through the USSR, Manchuria and China. Later reissued as half of Travels in Tartary.
 • 1936 News from Tartary: A Journey from Peking to Kashmir — Journey from Peking to Srinagar via Sinkiang. He was accompanied on this journey by Ella Maillart (Kini). Later reissued as half of Travels in Tartary.
 • 1952 A Forgotten Journey — A diary Fleming kept during a journey through Russia and Manchuria in 1934. Reprinted as To Peking: A Forgotten Journey from Moscow to Manchuria (2009, ISBN 978-1-84511-996-6)
 • 1955 Tibetan Marches – A translation from French of Caravane vers Bouddha by André Migot
 • 1956 My Aunt's Rhinoceros: And Other Reflections — A collection of essays written (as "Strix") for The Spectator.
 • 1957 Invasion 1940 — an account of the planned Nazi invasion of Britain and British anti-invasion preparations of the Second World War. Published in the United States as Operation Sea Lion
 • 1957 With the Guards to Mexico: And Other Excursions — A collection of essays written for The Spectator.
 • 1958 The Gower Street Poltergeist — A collection of essays written for The Spectator.
 • 1959 The Siege at Peking — An account of the Boxer Rebellion and the European-led siege of the Imperial capital.
 • 1961 Bayonets to Lhasa: The First Full Account of the British Invasion of Tibet in 1904
 • 1961 Goodbye to the Bombay Bowler — A collection of essays written for The Spectator.
 • 1963 The Fate of Admiral Kolchak — a study of the White Army leader Admiral Kolchak who attempted to save the Imperial Russian family at Ekaterinburg in 1918.

Fiction[തിരുത്തുക]

Books
 • 1940 The Flying Visit — A humorous novel about an unintended visit to Britain by Adolf Hitler. Illustrated by David Low.
 • 1942 A Story to Tell: And Other Tales — A collection of short stories.
 • 1952 The Sixth Column: A Singular Tale of Our Times
 • The Sett (unfinished, unpublished)[2]
Short fiction
 • "The Kill" (1931)[3]
 • "Felipe" (1937)[4]

അവലംബം[തിരുത്തുക]

 1. "Obituary Colonel Peter Fleming, Author and explorer". The Times, 20 August 1971 p14 column F.
 2. Hart-Davis 1974, പുറം. 316.
 3. "Bibliography: The Kill". Internet Speculative Fiction Database.
 4. "Bibliography: Felipe". Internet Speculative Fiction Database.
"https://ml.wikipedia.org/w/index.php?title=പീറ്റർ_ഫ്ലെമിങ്&oldid=2583578" എന്ന താളിൽനിന്ന് ശേഖരിച്ചത്