Jump to content

പീരങ്കിയിൽ നിന്ന് വെടിയുതിർത്തുള്ള വധശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷുകാർ ഇന്ത്യൻ ലഹള അടിച്ചമർത്തുന്നു. - വാസിലി വെരെഷ്ചഗിൻ 1884-നോടടുത്ത് വരച്ച ചിത്രം

വധശിക്ഷ നൽകുന്നതിന് മുമ്പ് നിലവിലിരുന്ന ഒരു രീതിയാണ് പീരങ്കിയ്ക്കു മുന്നിൽ കെട്ടി വെടിയുതിർക്കുക എന്നത്. ഇന്ത്യയിൽ മുഗൾ ഭരണകാലത്ത് ഈ രീതി നിലവിലിരുന്നു. 1857-ലെ ലഹളക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികൾ ലഹളക്കാർക്കെതിരെ ഈ വധശിക്ഷാരീതി നടപ്പിലാക്കിയിരുന്നു.

അവലംബം

[തിരുത്തുക]