പി. റിസ്വാൻ
ദൃശ്യരൂപം
യുഎഇ ദേശീയ ക്രിക്കറ്റ് ടീം അഗമായ മലയാളിയാണ് പി. റിസ്വാൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശതകം നേടുന്ന ആദ്യ മലയാളി ആണ് അദ്ദേഹം.[1]
ജീവചരിത്രം
[തിരുത്തുക]കണ്ണൂർ തലശ്ശേരി സൈദാർ പള്ളിയിൽ പൂവത്താങ്കണ്ടി എം.പി.അബ്ദുൽ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനായി 1988 ഏപ്രിൽ 19 ന് ജനനം.[1][2]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "ചരിത്രം കുറിച്ച് റിസ്വാൻ; രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി". Retrieved 2021-01-09.
- ↑ "Rizwan | ജോലി തേടിയെത്തി; സെഞ്ചുറിയോടെ മാൻ ഓഫ് ദ മാച്ചായ തലശേരിക്കാരൻ". 2021-01-09. Retrieved 2021-01-09.