പി. കെ. അബ്ദുള്ള കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. കെ. അബ്ദുള്ള കോയ
PKAbdulla Koya.jpg
പള്ളിയുള്ള കര്യാട്ട് അബ്ദുള്ള കോയ
ജനനം1957 (വയസ്സ് 62–63)
ദേശീയതഇന്ത്യൻ
തൊഴിൽസ്ഥാപകൻ, അക്നോവൽ ഗ്രൂപ്പ്
ജീവിത പങ്കാളി(കൾ)നസീമ
മക്കൾനൂറ, മാജിദ, അഹമ്മദ് സയ്ദ്, ഷൈമ
മാതാപിതാക്കൾ(s)കാസ്മി കോയ, ബീവി

2018 ലെ ഗർഷോം അന്തർദേശീയ പുരസ്‌കാരത്തിന് അർഹനായ പി. കെ. അബ്ദുള്ള കോയ [1] പ്രമുഖ പ്രവാസി വ്യവസായിയാണ്. 1978 ൽ ജോലിതേടി അബുദാബിയിലെത്തിയ അബ്ദുള്ള കോയ 1981 ൽ "ആഡ്പ്രിന്റ്" എന്ന സംരംഭം അബുദാബിയിൽ തുടങ്ങി. പിന്നീട് ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, ആസ്‌ട്രേലിയ, യൂറോപ് എന്നിവടങ്ങളിലേക്കു സംരംഭം വ്യാപിപ്പിച്ചു[2][3][4].

ജീവിതരേഖ[തിരുത്തുക]

കാസ്മി കോയ - ബീവി ദമ്പതികളുടെ മകനായി 1957 ൽ കോഴിക്കോട് ജനിച്ചു. ഭാര്യ: നസീമ. മക്കൾ: നൂറ, മാജിദ, അഹമ്മദ് സയ്ദ്, ഷൈമ [5] [6].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.meltrax.com http://www.addprint.net


അവലംബം[തിരുത്തുക]

  1. http://www.garshomonline.com/13th-garshom-awards-2018/
  2. https://www.mathrubhumi.com/nri/others/garshom-award-1.3226368
  3. https://www.eastcoastdaily.com/2018/10/15/garshom-award-for-abdulla-koya.html
  4. https://thalsamayamonline.com/Business/garhom-awards-tokyo-13th-oct13-2018-japan-120476
  5. http://www.garshomonline.com/abdulla-koya-2018/
  6. https://njanmalayali.in/2019/08/07/abdullakoya/
"https://ml.wikipedia.org/w/index.php?title=പി._കെ._അബ്ദുള്ള_കോയ&oldid=3180508" എന്ന താളിൽനിന്ന് ശേഖരിച്ചത്