പി. കശ്യപ്
ദൃശ്യരൂപം
പി. കശ്യപ് | |
---|---|
വ്യക്തി വിവരങ്ങൾ | |
ജനനനാമം | Parupalli Kashyap |
രാജ്യം | ഇന്ത്യ |
ജനനം | സെപ്റ്റംബർ 8, 1986 |
കൈവാക്ക് | Right |
കോച്ച് | Pullela Gopichand |
Men's singles | |
ഉയർന്ന റാങ്കിങ് | 6 (൨൫ ഏപ്രിൽ 2013) |
നിലവിലെ റാങ്കിങ് | 10 (13 ജൂൺ 2013) |
BWF profile |
ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ് പി. കശ്യപ്. ഒളിമ്പിക്സ് ബാഡ്മിന്റൻ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് കശ്യപ്. ഈ നേട്ടം കശ്യപിനെ 2012ലെ അർജുന അവാർഡിന് അർഹനാക്കി.[1]
മത്സരങ്ങൾ
[തിരുത്തുക]2012
മത്സരം | സ്ഥാനം |
---|---|
ജെർമൻ ഓപ്പൺ ജി പി ജി | ഒന്നാം റൗണ്ട് |
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് | ഒന്നാം റൗണ്ട് |
സ്വിസ് ഓപ്പൺ ജി പി ജി | രണ്ടാം റൗണ്ട് |
യോനെക്സ് ഓസ്ട്രേലിയൻ ഓപ്പൺ ജി പി ജി | രണ്ടാം റൗണ്ട് |
ബാഡ്മിന്റൺ ഏഷ്ട ചാമ്പ്യൻഷിപ്പ്സ് | ഒന്നാം റൗണ്ട് |
യോനെക്സ് സൺറൈസ് ഇന്ത്യൻ ഓപ്പൺ | സെമിഫൈനൽ |
ജുറാം ഇന്ത്യോനേഷ്യൻ ഓപ്പൺ | സെമിഫൈനൽ |
ലി നിങ് സിംഗപ്പൂർ ഓപ്പൺ | ഒന്നാം റൗണ്ട് |
ഒളിമ്പിക്സ് | ക്വാർട്ടർ ഫൈനൽ |
ലി നിങ് ചൈന മാസ്റ്റേഴ്സ് | രണ്ടാം റൗണ്ട് |
യോനെക്സ് ജപ്പാൻ ഓപ്പൺ | ഒന്നാം റൗണ്ട് |
ലി നിങ് ചൈന ഓപ്പൺ | ക്വാർട്ടർ ഫൈനൽ |
യോനെക്സ് സൺറൈസ് ഹോങ്കോങ് ഓപ്പൺ | രണ്ടാം റൗണ്ട് |
ഇന്ത്യൻ ഓപ്പൺ ജി പി ജി | വിജയി |
2013
മത്സരം | സ്ഥാനം |
---|---|
വിക്ടർ കൊറിയൻ ഓപ്പൺ | രണ്ടാം റൗണ്ട് |
മേബാങ്ക് മലേഷ്യൻ ഓപ്പൺ | രണ്ടാം റൗണ്ട് |
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് | ക്വാർട്ടർ ഫൈനൽ |
സ്വിസ് ഓപ്പൺ | മൂന്നാം റൗണ്ട് |
ബാഡ്മിന്റൺ ഏഷ്ട ചാമ്പ്യൻഷിപ്പ്സ് | മൂന്നാം റൗണ്ട് |
യോനെക്സ് സൺറൈസ് ഇന്ത്യൻ ഓപ്പൺ | ഒന്നാം റൗണ്ട് |
ജുറാം ഇന്ത്യോനേഷ്യൻ ഓപ്പൺ | ഒന്നാം റൗണ്ട് |
ലി നിങ് സിംഗപ്പൂർ ഓപ്പൺ | ഒന്നാം റൗണ്ട് |
ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സ് | ക്വാർട്ടർ ഫൈനൽ |
പുരസ്കാരങ്ങൾ
[തിരുത്തുക]- 2012- അർജുന അവാർഡ്
അവലംബം
[തിരുത്തുക]Kashyap Parupalli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.